46492.35
20.820000
5221830
5208815
* വിധവ പെൻഷൻ / 50 വയസ് കഴിഞ്ഞ അവിവാഹിത കൾക്കുള്ള പെൻഷൻ ഗുണഭോക്താക്കൾ താൻ പുനർ വിവാഹിത/വിവാഹിത അല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കുന്നതിനുള്ള സമയം 2022 മെയ് 20 വരെ ലഭ്യമാണ്
* വിധവ പെൻഷൻ / 50 വയസ് കഴിഞ്ഞ അവിവാഹിത കൾക്കുള്ള പെൻഷൻ ഗുണഭോക്താക്കൾ താൻ പുനർ വിവാഹിത/വിവാഹിത അല്ല എന്ന സാക്ഷ്യപത്രം 01 ജനുവരി 2022 ന് 60 വയസ് കഴിഞ്ഞവർ സമർപ്പിക്കേണ്ടതില്ല .
* സ.ഉ(എം.എസ്) 233/2018/ധന Dated 27/06/2018 - സാമൂഹ്യ സുരക്ഷാ പെന്ഷന് -തെറ്റായി സസ് പെന്റ് ചെയ്യപ്പെട്ടവരുടെ പെന്ഷന് പുന:സ്ഥാപിച്ച് നല്കുന്നത് സംബന്ധിച്ച് മാര്ഗ നിര്ദേശങ്ങള്
* ഡിബിറ്റി സെല്ലുമായി ബന്ധപെടാന് - ഫോണ് :- 0471-2327526. ഇ മെയില് ഐ ഡി:- dbtcell2017@gmail.com
* ആധാര് ടോള് ഫ്രീ നമ്പര് ,ഹെല്പ് ഡസ്ക് ബന്ധപെടുക - 1800 - 4251 - 1800,uidhelpdesk@kerala.gov.in
. സ.ഉ(ആര്.ടി) 8200/2022/ധന Dated 03/12/2022 2022 ഒക്ടോബർ നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
. സ.ഉ(എം.എസ്) 196/2022/ധന Dated 02/11/2022 ഇ.പി.എഫ് പെൻഷൻ ലഭിച്ചുവരുന്നവർക്ക് അനുവദിച്ചുവരുന്ന സാമൂഹ്യ സുരക്ഷാപെൻഷൻ/ക്ഷേമനിധി ബോർഡ് പെൻഷൻ തുക പുനർനിർണ്ണയിച്ച്/പരിഷ്കരിച്ച ഉത്തരവ് സംബന്ധിച്ച്
. സ.ഉ(എം.എസ്) 162/2022/ധന Dated 22/09/2022 സാമൂഹ്യ സുരക്ഷാപെൻഷന് അർഹതയില്ലാത്തത് സംബന്ധിച്ച ഉത്തരവ്
. സ.ഉ(എം.എസ്) 170/2022/FIN Dated 03/10/2022 കായിക യുവജനക്ഷേമവകുപ്പ് മുഖേന വിതരണം ചെയ്യുന്ന പെൻഷൻ, സാംസ്കാരിക വകുപ്പ് മുഖേന വിതരണം ചെയ്യുന്ന പെൻഷൻ ലഭിക്കുന്നവർക്ക് സാമൂഹ്യ ക്ഷേമ പെൻഷനുകൾ അനുവദിക്കുന്നത് -സ്പഷ്ടീകരണം നൽകിയത് സംബന്ധിച്ച ഉത്തരവ്