59138.29
20.820000
4994978
* വിധവ പെൻഷൻ / 50 വയസ് കഴിഞ്ഞ അവിവാഹിത കൾക്കുള്ള പെൻഷൻ ഗുണഭോക്താക്കൾ താൻ പുനർ വിവാഹിത/വിവാഹിത അല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കുന്നതിനുള്ള സമയം 2022 മെയ് 20 വരെ ലഭ്യമാണ്
* വിധവ പെൻഷൻ / 50 വയസ് കഴിഞ്ഞ അവിവാഹിത കൾക്കുള്ള പെൻഷൻ ഗുണഭോക്താക്കൾ താൻ പുനർ വിവാഹിത/വിവാഹിത അല്ല എന്ന സാക്ഷ്യപത്രം 01 ജനുവരി 2022 ന് 60 വയസ് കഴിഞ്ഞവർ സമർപ്പിക്കേണ്ടതില്ല .
* സ.ഉ(എം.എസ്) 233/2018/ധന Dated 27/06/2018 - സാമൂഹ്യ സുരക്ഷാ പെന്ഷന് -തെറ്റായി സസ് പെന്റ് ചെയ്യപ്പെട്ടവരുടെ പെന്ഷന് പുന:സ്ഥാപിച്ച് നല്കുന്നത് സംബന്ധിച്ച് മാര്ഗ നിര്ദേശങ്ങള്
* ഡിബിറ്റി സെല്ലുമായി ബന്ധപെടാന് - ഫോണ് :- 0471-2327526. ഇ മെയില് ഐ ഡി:- dbtcell2017@gmail.com
* ആധാര് ടോള് ഫ്രീ നമ്പര് ,ഹെല്പ് ഡസ്ക് ബന്ധപെടുക - 1800 - 4251 - 1800,uidhelpdesk@kerala.gov.in
. സ.ഉ(എം.എസ്) 30/2023/ധന Dated 27/02/2023 മിഷണറികൾ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ വരുന്ന മന്ദിരങ്ങളിൽ താമസിക്കുന്നവർ, അന്തേവാസികൾ മുതലായവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ്
. സ.ഉ(എം.എസ്) 118/2023/FIN Dated 01/08/2023 സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് സമയപരിധി നീട്ടിയ ഉത്തരവ് സംബന്ധിച്ച്
. സ.ഉ(എം.എസ്) 58/2023/ധന Dated 28/03/2023 സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് സംബന്ധിച്ച ഉത്തരവ്
. 26/2023/ധന Dated 13/03/2023 താൽക്കാലിക വൈകല്യം എന്ന് രേഖപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിക്കുന്നത് -സ്പഷ്ടീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
* ആധാർ സമ്മതപത്രം
1. സേവന പെൻഷൻ അപേക്ഷയിൽ ഉപയോക്തൃ രജിസ്ട്രേഷനായി എന്റെ ആധാർ നമ്പർ ഉപയോഗിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിന് ഞാൻ സമ്മതം നൽകുന്നു.
2. എന്നെ ആധാർ പ്രമാണീകരണ സംവിധാനത്തിലൂടെ ആധികാരികമാക്കുന്നതിന് എനിക്ക് എതിർപ്പില്ല, കൂടാതെ അതിനായി നൽകിയ വിവരങ്ങൾ ഞാൻ പൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ട്.
3. 18 വയസ്സിന് താഴെയുള്ള കുട്ടിയുടെ വിവരങ്ങൾ പങ്കിടാൻ സമ്മതം നൽകാനുള്ള ഉത്തരവാദിത്വം രക്ഷിതാവിനായിരിക്കും.
4. ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിനായി LSGD വകുപ്പ് എന്റെ വ്യക്തിഗത ഐഡന്റിറ്റി ഡാറ്റയുടെ സുരക്ഷ/രഹസ്യത ഉറപ്പാക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു.