സേവന പെന്‍ഷന്‍ ഔദ്യോഗിക വെബ്‌ സൈറ്റിലേക്ക് സ്വാഗതം.

സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വത്തിനായി കേരളസര്‍ക്കാര്‍ സാമുഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയുണ്ടായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചു പ്രാവര്‍ത്തികമാക്കിയിട്ടുള്ള സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു തദ്ദേശഭരണസ്ഥാപനങ്ങള്‍ സാമുഹ്യസുരക്ഷാ പെന്‍ഷനുകള്‍ സമയബന്ധിതമായി വിതരണം ചെയ്തുവരുന്നു.
* താങ്കള്‍ക്ക് എന്നു വരെ പെന്‍ഷന്‍ ലഭിച്ചു...

പ്രധാന വിവരങ്ങള്‍

  • തദ്ദേശഭരണസ്ഥാപനങ്ങള്‍ അനുവദിക്കുന്ന പെന്‍ഷനുകള്‍ സേവന പെന്‍ഷന്‍ സോഫ്റ്റ്‌വെയര്‍ വഴി വിതരണം ചെയ്തുവരുന്നതിന്റെ വിശദവിവരം ഈ സൈറ്റില്‍ ലഭ്യമാകും.
  • പെന്‍ഷന്‍ അംഗീകരിച്ച ശേഷം വെബ്‌ സൈറ്റില്‍ ഉള്‍പ്പെടുത്തുന്ന മുറയ്ക്ക് പെന്‍ഷണര്‍മാരുടെ വിവരം ലഭ്യമാകും.
  • വെബ്‌ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇലക്ട്രോണിക് ഡാറ്റയില്‍ പിശകുള്ള പക്ഷം ആ വിവരം ബന്ധപെട്ട തദ്ദേശഭരണസ്ഥാപന അധികാരികളെ അറിയിച്ച് തിരുത്തലുകള്‍ വരുത്താവുന്നതാണ്.
  • Last updated : 20 Dec 2014 - 5:04 PM
Content owned, maintained and updated by: Respective Local Government Instistutions
Designed, developed and maintained by:Information Kerala Mission, Network services by: State e-governance data centre